`

ഫോൺ വിളിച്ചു കൊണ്ട് ഗർഭണിയായ ഭാര്യക്ക് സർപ്രൈസ് ആയി വന്ന ഭർത്താവ് വീട്ടിൽ എത്തിയപ്പോൾ കണ്ട കാഴ്ച

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ചേട്ടാ ഒരു സന്തോഷ വാർത്തയുണ്ട് എനിക്ക് ചെലവ് ചെയ്യണം കേട്ടോ നിന്നെ കിട്ടിയതിൽ പിന്നെ എനിക്ക് ചിലവ് തന്നെയല്ലേ ദേവൂട്ടിയും പിന്നെ എന്തിനാ പ്രത്യേകിച്ച് പറയണേ ഇത് അതല്ല മനുഷ്യ നമ്മുടെ കുട്ടൂസിനെ ഒരു കൂട്ടു വരുന്നുണ്ട് അവനെ .

   

ആര് കൂട്ട് എന്തൂട്ടാ നീ പറയണം ഒന്ന് തെളിച്ചു പറ ഇഷ്ടം കൂടിയാൽ എന്റെ ദേവൂട്ടിയെ പൂട്ടി ആകുമോ എന്റെ പൊട്ടൻ ഏട്ടാ നിങ്ങൾ വീണ്ടും ഒരു അച്ഛനാകാൻ പോകുന്നു എന്ന് മണ്ടൂസിനെ ഒന്നുമറിയില്ലേ ഇത് കേട്ടതും നമ്മുടെ മനസ്സിൽ പാറമേക്കാവിലെ ഒരു വെടിക്കെട്ട് പൊട്ടി.