നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം വളർത്തുമൃഗങ്ങൾ എന്ന് പറയുമ്പോൾ നമ്മുടെ മനസ്സിലേക്ക് വരുന്നത് പട്ടിയും പൂച്ചയും ഒക്കെ ആയിരിക്കും എന്നാൽ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചുപോലും ആക്രമസക്തരായ വന്യജീവികളെയും താങ്കളുടെ വളർത്തുമൃഗങ്ങളാക്കി പരിപാലിക്കുന്ന കുറച്ചു ആളുകളുടെ കഥ പറഞ്ഞാലോ.