നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ചേച്ചിയെ കാണാൻ നല്ല സുന്ദരിയാണ് കേട്ടോ പുറത്തെ കാഴ്ചയിലേക്കു കണ്ണുട്ടിയിരിക്കുന്ന എന്നോട് തൊട്ടടുത്തിരിക്കുന്ന ചെക്കൻ അങ്ങനെ പറഞ്ഞപ്പോൾ ആദ്യം ഞാൻ ഒന്ന് പകച്ചു ദൈവമേ ഇതേതാ ഈ അവതാരം ഇതിനു മുന്നേ ഇങ്ങനെയൊരു .
ഭൂലോകത്ത് കണ്ടിട്ടില്ലല്ലോ ആളെ കണ്ടാൽ ഒരു 10 18 വയസ്സ് തോന്നിക്കും ഏത് സ്കൂളിൽ യൂണിഫോം ആണ് വേഷം മീശ മുളച്ചു വരുന്നതേയുള്ളൂ എങ്കിലും എന്റെ ഉള്ളിൽ ഒരു അങ്കലാപ്പ് ഉയർന്നുവരുന്ന പോലെ ഞാനറിഞ്ഞു ഇവൻ ഇത് എപ്പോൾ അടുത്തു വന്നിരുന്നു പണ്ടേ ഞാൻ ഇങ്ങനെയാണ് ബസ്സിലെ സൈഡ് സീറ്റിലും പിന്നെയും ഭൂമിയിലുള്ളതിനെയെല്ലാം അങ്ങ് മറക്കും.