`

മൃഗശാലയിൽ നിന്നും ചാടിപ്പോയ മൃഗങ്ങൾ

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം മൃഗശാലയിലേക്കുള്ള സന്ദർശനം എല്ലായിപ്പോഴും രസകരമായ ഒരു അനുഭവം തന്നെയാണ് ജീവിവർഗങ്ങളും വളരെ തൊട്ടടുത്തുനിന്ന് കാണുവാനും അവയുടെ ജീവിതത്തെ മനസ്സിലാക്കുവാനും സാധിക്കും എന്നാൽ പലയാളുകളും മൃഗശാല എന്ന ആശയത്തിന് എതിരായിരിക്കും കാരണം ജീവികൾ എല്ലായിപ്പോഴും സ്വതന്ത്രനായിരിക്കണം എന്ന് അവർ വിശ്വസിക്കുന്നു എന്നാൽ വനങ്ങളിൽ.

   

പലതരത്തിലുള്ള ഭീഷണികൾ നേരിടുന്ന ജീവികൾക്ക് ഒരു അഭയാ കേന്ദ്രം തന്നെയാണ് മൃഗശാലകൾ കൂടാതെ മൃഗശാലകൾ ജീവിവർഗങ്ങളെ സംരക്ഷിക്കുന്നതിനും അവയ്ക്ക് അർഹമായ ജീവിതനിലവാരം നൽകുന്നതിനും പരമാവധി ശ്രമിക്കുന്നുണ്ട് എന്നാൽ മനുഷ്യൻ നിർബന്ധമായ ചുറ്റുപാടിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച ജീവികളും ഉണ്ട്.