നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഭാര്യ തന്നെ വിട്ട് മറ്റൊരാളുടെ തണൽ തേടി പോയിട്ട് വർഷങ്ങൾ എത്രയോ കഴിഞ്ഞിരിക്കുന്നു എത്ര ആലോചിച്ചിട്ടും അവൾ തന്നെ ഉപേക്ഷിച്ചതിന് കാരണം എന്തെന്ന് മാത്രം അയാൾക്ക് മനസ്സിലായില്ല ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം.
അവർക്കിടയിലുള്ള വേർപിരിയലിന്റെ കാരണം തേടിയപ്പോൾ തനിക്ക് അറിയാത്ത ആ കാരണത്തിന് ഉത്തരം കണ്ടെത്താൻ ആകാതെ ആയാൽ മൗനം കൊണ്ടിരുന്നു കോടതിയിൽ വച്ച് ജഡ്ജിയുടെ ചോദ്യത്തിനു മുൻപിൽ ഒട്ടും മടിയില്ലാതെ മക്കൾ അച്ഛന്റെ കൂടെ ജീവിക്കാനാണ് ആഗ്രഹമെന്ന് അറിയിച്ചു.