നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം പതിവിതമായി അന്ന് അയാൾ കുടിച്ചിരുന്നില്ല വാതിലും തുറന്നു കൈയിലുള്ള ഭാഗം മേശയിൽ കൊണ്ട് വച്ചത് കൊണ്ട് ഞാൻ ഒന്ന് അമ്പരന്നു പോയി സാധാരണ സോഫയിലേക്ക് എറിഞ്ഞ് പോകാറാണ് പതിവ് എനിക്ക് കുറച്ച് സംസാരിക്കാനുണ്ട് അടുക്കളയിൽ.
പാത്രങ്ങളോട് മല്ലിടുന്ന സമയത്ത് പുറകിൽ വന്ന അത്രയും പറഞ്ഞുകൊണ്ട് അയാൾ തിരിഞ്ഞു നടന്നു ഒന്നു കേട്ട മാത്രയിൽ കൈ കഴുകി ഞാൻ അയാൾ ഇരിക്കുന്ന ഹാളിലെ വലിയ കസേരയുടെ അടുക്കൽ ചെന്ന് നിന്നു നിനക്ക് നല്ലൊരു ജീവിതം കിട്ടുമെങ്കിൽ ഡിവോഴ്സ് നടത്താൻ ഞാൻ തയ്യാറാണ്.