നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അമ്മ ആദ്യമായിട്ട് ചിരിക്കുന്നത് കണ്ടത് എന്ന് ആദ്യമായി ഇരുന്നു ഭർത്താവാണ് മുന്നിൽ മരിച്ചുകിടക്കുന്നത് അമ്മയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് പക്ഷേ എന്തിന് എന്നായിരുന്നു എന്റെ ചിന്താ അമ്മയുടെ മുഖത്ത് ഒരു സങ്കടവും എനിക്ക് കാണാനായിട്ട് .
കഴിഞ്ഞില്ല നിർവികാരതയോടെ ഉള്ള ഒരു ഇരിപ്പും മനസ്സുള്ള ഒരുപാട് സന്തോഷിക്കുന്നുണ്ടാകണം പക്ഷേ സന്തോഷിക്കുന്നുണ്ടെന്ന് ഓർമ്മവച്ച കാലം മുതൽ അമ്മയുടെ കരച്ചിൽ കണ്ടായിരുന്നു വളർന്നത് എന്നും മുഖത്തിന് ഒരു അലങ്കാരമെന്ന് പോലും രണ്ട് കണ്ണീർ ചാലുകൾ കവിളിൽ പതിയെ കിടക്കുന്നുണ്ടായിരുന്നു എന്നു മായാതെ.