നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഓരോ നഗരങ്ങൾക്കും അതിന്റെ ചരിത്രങ്ങൾ പറയാനുണ്ടാകും പലതും ഏറെ വ്യത്യസ്തത നിറഞ്ഞതായിരിക്കും ഈ രീതിയിൽ ലോകത്തിലെ ഏറ്റവും വിചിത്രമായ പത്ത് നഗരങ്ങളെക്കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കാൻ ആയിട്ട് പോകുന്നത് ലൈംഗിക കൂട്ടത്തിൽ ഏർപ്പെട്ട വ്യക്തികൾ ജീവിക്കുന്ന ഒറ്റപ്പെട്ട നഗരം മുതൽ സമൂഹത്തിന് നടുക്ക് സ്ഥിതി ചെയ്യുന്ന നഗരവും ഈ ലിസ്റ്റിൽ ഉൾപ്പെടുന്നുണ്ട്.