`

ഈ ഭർത്താവ് ചെയ്തയത് കണ്ടോ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സജിക്കാം എനിക്ക് നിങ്ങളെ ഒന്ന് കാണണം വർഷങ്ങൾക്കുശേഷം അവളുടെ ശബ്ദം കേട്ട് എന്തു പറയണം എന്ന് അറിയാതെ അയാൾ വീണ്ടും നിങ്ങൾ കേൾക്കുന്നുണ്ടോ അവൾ ചോദിച്ചു റഹീന അയാൾ ഒന്നും കൂടെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു എനിക്ക് ഒരു പ്രാവശ്യം കണ്ടാൽ മാത്രം മതി ഞാൻ മറുപടി കാത്തുനിൽക്കാതെ അയാൾ ഫോൺ കട്ട് ചെയ്തു സന്തോഷവും .

   

ദുഃഖവും കലർന്ന ഭാവം അയാൾ ഫോൺ ഗാലറിയിൽ നിന്നും ഏറെ കഷ്ടപ്പെട്ട് ഒരു ഫോട്ടോ തെരഞ്ഞു പിടിച്ചു അയാൾ അതിലേക്ക് നോക്കിയും അയാളുടെ കരങ്ങളിൽ ഒതുങ്ങി നിന്ന് പുഞ്ചിരി തൂകുന്ന ഒരു മെലിഞ്ഞ സുന്ദരി റഹീന അയാളുടെ ചുണ്ടുകൾ മന്ത്രിച്ചു നാലുവർഷത്തെ സന്തുഷ്ട ദാമ്പത്യം പ്രണയപൂരിതമായിട്ടുള്ള മുഹൂർത്തങ്ങൾ എത്ര മനോഹരമായി നിമിഷങ്ങൾ ചിന്തിച്ചു.