നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഫോണിൽ നിർത്താതെ വരുന്ന ഫോൺ കോളുകളിലേക്ക് അവൾ മൗനമായി നോക്കിയിരുന്നു എന്നാണ് അരുണിന്റെ വിവാഹം പത്തരയ്ക്കാണ് മുഹൂർത്തം എല്ലാവരും തന്നെയും പ്രതീക്ഷിച്ചു നിൽക്കുന്നുണ്ടാകും ക്ലോക്കിലെ സെക്കൻഡ് സൂചിയുടെ മുൻപോട്ടുള്ള അതിനനുസരിച്ച് അവരുടെ ഹൃദയമിടിപ്പിന്റെ വേഗതയും വർദ്ധിച്ചുകൊണ്ടിരുന്നു ആരാണ് അരുൺ.
ഡിഗ്രിക്ക് ജോയിൻ ചെയ്ത ആളാണ് അരുൺ എന്ന വ്യക്തി അവരുടെ ജീവിതത്തിലേക്ക് ആദ്യമായിട്ട് കടന്നുവരുന്നത് ചെറുപ്പം മുതൽക്കേം കറുത്ത നിറത്തോടെ ലഭിച്ചിരുന്ന അപകടനാം അവളെ എല്ലാറ്റിൽനിന്നും പിന്തിരിപ്പിച്ചിരുന്നു അതുകൊണ്ടുതന്നെയും വലിയ സുഹൃത്ത് ബന്ധങ്ങളും അവൾക്കുണ്ടായിരുന്നില്ല എല്ലാവരും ഒത്തുചേർന്നിരിക്കുമ്പോൾ തന്റെ നിറത്തിന് എതിരെ ചെറിയ തമാശകൾ പോലും അവളുടെ മനസ്സിനെ ആഴത്തിൽ സ്പർശിച്ചിരുന്നു.