`

എലി പല്ലി പാറ്റ ഈച്ച ഇനി വീട് വിട്ട് ഓടും തീപ്പെട്ടികൊള്ളി വെള്ളത്തിൽ ഇട്ടുനോക്കൂ|

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അപ്പോൾ ഇന്ന് ഞാൻ വന്നിരിക്കുന്നത് നമ്മുടെ വീടുകളിലേക്ക് ശല്യക്കാരെ ആയിട്ടുള്ള എല്ലുകളെയും പല്ലുകളെയും പാറ്റകളെയും എന്നെന്നേക്കുമായി തുരുത്തി ഒടിക്കാൻ സഹായിക്കുന്ന കുറച്ചു നല്ല ടിപ്സുകളും ആയിട്ടാണ് കെണിയോ .

   

വിഷമം ഒന്നും ഉപയോഗിക്കാതെ 10 പൈസ ചെലവില്ലാതെ തന്നെ ഇവകളെയൊക്കെ നമുക്ക് വീട്ടിൽ നിന്നും എന്നെന്നേക്കുമായിട്ട് ഓടിക്കാൻ ആയിട്ട് സാധിക്കും ഇതിനായി നമുക്ക് ആവശ്യമായിട്ടുള്ളത് നമ്മുടെ അടുക്കളയിൽ എപ്പോഴും ഉള്ള ഒരു തീപ്പെട്ടി മാത്രമാണ് തീപ്പെട്ടി ഉണ്ടെങ്കിൽ എത്ര വലിയ പാട്ടാ ശല്യവും പല്ലി ശല്യവും ഒറ്റ ദിവസം കൊണ്ട് തന്നെ നമുക്ക് മാറ്റിയെടുക്കാൻ ആയിട്ട് സാധിക്കും.