നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഭർത്താവുമായി ആകുന്ന വർഷങ്ങൾ രണ്ടായി എങ്കിലും തമ്മിൽ പിരിഞ്ഞെന്ന കോടതി കടലാസ് കയ്യിൽ കിട്ടിയപ്പോൾ വല്ലാത്തൊരു ആശ്വാസം തോന്നി ഇനി വേണം മനസമാധാനത്തോടെയും ഗോകർണത്തിലേക്ക് പോകാൻ സാക്ഷികളോടുകൂടി.
ഒപ്പിട്ടതും കൂട്ടിക്കെട്ടിയ വിവാഹം ഒരു ധാരണ പത്രമാണ് ആയതുകൊണ്ട് മോചനം അങ്ങനെ തന്നെ ആകണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു അതുകൊണ്ട് തന്നെയാണ് കുടുംബകോടതി കയറി ഇറങ്ങി നിയമപരമായി തന്നെ ഞാൻ ആകട്ടെ അഴിച്ചത് ഇനിയെന്ത് കാര്യം കഴിഞ്ഞപ്പോൾ കൂടെ താമസിക്കുന്ന കൂട്ടുകാരിയായി ശാലിനി എന്നോട് ചോദിച്ചു.