നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതവും കാറുകളുടെയും ടെക്നോളജികൾ അനുദിനം മാറിക്കൊണ്ടിരിക്കുകയാണ് കൊട്ടാരസമാനമായ ആഡംബര കാറുകളും അതീവ സുരക്ഷാ സംവിധാനങ്ങളും ഉള്ള രാഷ്ട്ര നേതാക്കളുടെ കാറുകളും ഇതിനോടകം നിരവധി ചർച്ചകൾക്ക് വിധേയമായിട്ടുണ്ട് എന്നാൽ ഇപ്പോൾ ലോകം ചർച്ച ചെയ്യുന്നത് ഡ്രൈവർ ഇല്ലാത്ത കാറുകളും അനുബന്ധമായി പോകുന്ന ലൈംഗിക ടൂറിസവും ആണ്.