`

ഇവിടെപ്പോവാൻ ധൈര്യമുണ്ടോ ?

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ലോകം മുഴുവൻ സഞ്ചരിച്ച ആളുകളുടെ വിശേഷങ്ങൾ നമ്മൾ കേൾക്കാറുണ്ട് എന്നാൽ ഇത്തരത്തിലുള്ള ആളുകൾ ഒരിക്കലും ചൈനീസ് ചക്രവർത്തിയുടെ ശവകുടീരം സന്ദർശിച്ചത് ആയോ ഐലൻഡിൽ പോയതായോ ഒന്നും ഒരിക്കൽ പോലും പറയുന്നത് നമ്മൾ കേട്ട് കാണില്ല അതിനുള്ള കാരണം എന്തെന്നാൽ ഇത്തരം സ്ഥലങ്ങളിൽ സാധാരണക്കാർക്ക് പ്രവേശനം നിഷിദ്ധമാണ് ഇത്തരത്തിൽ ആളുകൾക്ക് പ്രവേശനം നിഷിദ്ധമായ സ്ഥലങ്ങളെ കുറിച്ചിട്ടാണ് നമ്മളെ ഇന്നത്തെ വീഡിയോ.