നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അയാളുടെ ഫോണിലേക്ക് വീണ്ടും വീണ്ടും വിളിച്ചു നോക്കി പക്ഷേ അപ്പോഴെല്ലാം സ്വിച്ച് ഓഫ് എന്നാണ് പറഞ്ഞിരുന്നത് ഇല്ല എന്നെ ചതിക്കില്ല അങ്ങനെ തന്നെയായിരുന്നു ഒരു വിശ്വാസം എന്തോ അപകടം പറ്റിയിട്ടുണ്ടാകും അതുകൊണ്ടായിരിക്കും.
ഫോൺ എടുക്കാത്തത് എന്ന് മനസ്സു പറഞ്ഞു അയാളുടെ ആരോഗ്യത്തിനും ആയുസ്സിനുവേണ്ടി പ്രാർത്ഥിച്ചു പക്ഷേ പിന്നീട് മനസ്സിലായിരുന്നു താൻ ചതിക്കപ്പെടുകയായിരുന്നു എന്നത് ഇതിലും ഭേദം മരണമായിരുന്നു എന്ന് തോന്നിയ അത്രമേൽ വിശ്വസിച്ച ഒരാളാണ് കയ്യിലുള്ള മുഴുവൻ പണം കൊണ്ട് ചതിച്ചു പോയത്.