`

ഷീജ ഒരു റൂമിൽ കള്ളച്ചിരിയോടെ ഇരിക്കുന്നത് അയാൾ കണ്ടു.. പിന്നെ പതിയെ ചോദിച്ചു

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഇരുണ്ട കാർമേഘം നീലാകാശത്തെ പാടെ മറച്ചു അന്തരീക്ഷത്തിൽ മെല്ലെ ഇരുൾ പടർന്നു കയ്യിൽ കരുതിയ കുട അവൾ പതിയെ നിവർത്തി അച്ഛന്റെ മരുന്ന് തീർന്നു എന്ന് അമ്മ പറഞ്ഞ അവൾക്ക് അപ്പോഴാണ് ഓർമ്മവന്നത് റോഡ് ക്രോസ് ചെയ്തു വേണം അമേരിക്കൻ ഷോപ്പിൽ പോകുവാൻ അവൾ പതിയെ റോഡ് ചെയ്യുകയും എതിരെ വന്ന ഒരു കാർ അവളുടെ കാലിൽ കയറിയതും ഒരുമിച്ചായിരുന്നു.