നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പാകിസ്ഥാനിലെ ഏറ്റവും വലിയ ഒരു രവിശ്യമാണ് ഈ സ്ഥാന ഏകദേശം 37 ഡിസ്റ്റിക് ഉണ്ട് 37 പ്രദേശങ്ങൾ ഏകദേശം ഏറ്റോളം പ്രദേശങ്ങളിലെയും പാക്കിസ്ഥാൻ ഗവൺമെന്റിനെയും അല്ലെങ്കിൽ പാകിസ്ഥാൻ മിലിറ്ററിക്ക് സ്വാധീനമില്ല .
ഈ എട്ടോളം ജില്ലകളിൽ ഇന്ന് സ്വതന്ത്ര രാജ്യമാകാൻ തയ്യാറായിട്ട് നിൽക്കുകയാണ് എന്ന് വെച്ചാൽ ഈ എട്ടോളം ജില്ലകൾക്ക് വേണമെങ്കിൽ ഒരു ഇൻഡിപെൻഡന്റ് ആയിട്ടുള്ള രാജ്യമായിട്ട് പ്രഖ്യാപിക്കാൻ ആയിട്ട് സാധിക്കും എന്ന അവസ്ഥയിലാണ്.