`

ആ ഫോട്ടോ ഇവിടെ എല്ലാവരുടെ കയ്യിലും കാണും, അതു പക്ഷെ ഒരിക്കലും കാ….മം മൂത്ത്

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഞങ്ങൾക്ക് നീ ഒരു മാത്രമേ അല്ല മകളായിട്ട് ഉള്ളത് ഇനി ഒരാളും കൂടിയുണ്ട് നിന്റെ മൂത്തത് ഒരു ആൺകുട്ടിയാണെന്ന് പറഞ്ഞിട്ട് കാര്യമില്ല അവന്റെ കാര്യങ്ങൾക്കും ഞങ്ങൾ തന്നെ വേണം ഇതൊന്നും നിന്നോട് പറഞ്ഞു തരേണ്ട കാര്യമില്ല എന്നാലും ഞങ്ങൾ നിന്റെ മാതാപിതാക്കളല്ലേ ഞങ്ങളോളം നിന്നെ മനസ്സിലാക്കാൻ വേറൊരാൾക്കും കഴിയില്ലല്ലോ അതേപോലെതന്നെ ഞങ്ങളെ.

   

മനസ്സിലാക്കാൻ നിന്റെ അത്രയും മിടുക്കും കഴിവും ഒന്നും മറ്റുള്ളവർക്കവുമില്ല അതുകൊണ്ട് ഞങ്ങൾ പറയുന്നത് മോൾ അനുസരിക്കണം അമ്മ കഴിഞ്ഞതൊക്കെ മറക്കണം നമ്മുടെ കുടുംബത്തെ നല്ലതിന് വേണ്ടിയല്ലേ തനിക്ക് മുന്നിൽ നിന്നൊരു അപേക്ഷ പോലെ കാര്യങ്ങൾ പറയുന്ന അമ്മയെ നോക്കി നിൽക്കുകയും കവിതയുടെ ഉള്ളിൽ നിന്ന് ഒരായിരം ചോദ്യങ്ങൾ അമ്മയ്ക്ക് നേരെ ഉയർന്നുമെങ്കിലും അമ്മയ്ക്കരികിൽ ശാന്തതയോടെ ഇരിക്കുന്ന അച്ഛന്റെ കണ്ണിലെ തിടുക്കവും മുഖത്തുള്ള ആ നെഗ ഭാവങ്ങളും അവളെ അതിൽ നിന്നും പിന്തിരിപ്പിച്ചു.