`

രാത്രി ഉറങ്ങി കിടന്നപ്പോഴാണ് ശരീരത്തിൽ ഇഴഞ്ഞു നീങ്ങിയ കൈകളെ തട്ടി മാറ്റിയത്

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പുതിയ ജോലിക്ക് ജോയിൻ ചെയ്യാനായി മുംബൈയിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടയിലാണ് ഞാൻ അവരെ കാണുന്നത് ഒരു പ്രത്യേക താളത്തിൽ കയ്യടിച്ച് എന്തെങ്കിലും കൊടുത്തു വിട്ടേക്കൂ അല്ലെങ്കിൽ വല്ലാത്ത ശല്യം ആണോ.

   

അങ്ങനെ പറഞ്ഞത് കേട്ടാണ് ഞാൻ ബാഗിൽ തപ്പിയെ കയ്യിൽ കിട്ടിയ 50 രൂപ നോട്ട് അവർക്ക് കൊടുത്തു കയ്യുത്തി കാണിച്ച അവർ അടുത്ത ആളിലേക്ക് പോയി കാശ് കൊടുക്കാത്തവരുടെ ദേഹത്ത് വല്ലാത്ത രീതിയിൽ വയ്ക്കുന്നുണ്ട് കണ്ട് അറപ്പോടെ മുഖം തിരിച്ചു അടുത്തിരുന്ന ആൾ ഇതാ ഇവരുടെ സ്വഭാവം കൊടുത്തില്ലെങ്കിൽ ഇങ്ങനെയൊക്കെ ശരീരത്തിൽ തടവുകയും മറ്റും ചെയ്യും.