`

പ്രസവം കഴിഞ്ഞ് ആശുപത്രി വിട്ട യുവതി 26 ദിവസത്തിന് ശേഷം വീണ്ടും പ്രസവിച്ചു

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരുമാസം മുൻപ് കുഞ്ഞു ജനിക്കുമ്പോൾ 20 വയസ്സുകാരിയായിട്ടുള്ള യുവതിക്ക് അറിയില്ലായിരുന്നു തന്റെ വയറ്റിൽ ഇനിയും രണ്ടു കുഞ്ഞുങ്ങൾ കൂടിയുണ്ടെന്ന് ആദ്യത്തെ കുഞ്ഞ് ജനിച്ച് 26 ദിവസങ്ങൾക്ക് ശേഷം ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയും ലോകത്തിന് തന്നെ അത്ഭുതമായിരിക്കുകയാണ് ബംഗ്ലാദേശ് സ്വദേശിയായ.