നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം അപകടം മൂലം കാലിന് പരിക്കേറ്റ തന്റെ യജമാനനെയും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ആംബുലൻസിനെ പിന്നാലെയാണ് നായകുട്ടിയും പുറകെ ഓടിയത് കുറച്ചു ദൂരം ഓടിയശേഷം തളർന്ന തിരിച്ചു പോയിക്കൊള്ളും എന്നാണ് ആംബുലൻസ് ഉണ്ടായിരുന്നവർ കരുതിയത് എന്നാൽ കിലോമീറ്ററുകൾ ദൂരം പിന്നിട്ടനായ കുട്ടി ഓട്ടം നിർത്തിയില്ല.