`

ഈ വീഡിയോ ആരും കാണാതെ പോവരുത് പോയാൽ നിങ്ങൾ മനുഷ്യനല്ല

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം പോലീസുകാരന്റെ മുഖത്ത് നോക്കി നാലുമാസം പ്രായമുള്ള കുരുന്ന പല്ലില്ലാത്ത മോണ കാട്ടിയും നിറഞ്ഞ ചിരിക്കുന്ന ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് ആ നിറഞ്ഞ ചിരിക്ക് പിന്നിൽ ഒരു ദുരന്തം മാറിയ .

   

കഥയുണ്ട് പരാതികളുമായി സ്റ്റേഷനിൽ കയറിയിറങ്ങുന്നവരുടെ ഏറ്റവും വലിയ പരാതിയും പോലീസ് കാർ വിഷയം ഗൗരവത്തിൽ എടുക്കാറില്ല എന്നും നടപടികൾക്ക് താമസം നേരിടുന്നു എന്നുമാണ്.