`

മഴക്കാലത്തു ഒറ്റ സ്പ്രേ വീട്ടിലുള്ള കൊതുകിനെ മുഴുവന്‍ തുരത്താം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ വീഡിയോയിൽ വന്നിരിക്കുന്നത് കൊതുകിനെ തുരത്തുന്ന ഒരു കിടിലൻ വീഡിയോയും ആയിട്ടാണ് വന്നിരിക്കുന്നത് അതിനുവേണ്ടിയിട്ട് വീട്ടിൽ തന്നെ ചെയ്യാനായിട്ട് പറ്റുന്ന സ്പ്രേയാണ് നമ്മൾ ഉണ്ടാക്കാൻ ആയിട്ട് .

   

പോകുന്നത് അതിനായിട്ട് എടുക്കേണ്ട സാധനം എന്ന് പറഞ്ഞാൽ കറുവപ്പട്ടയാണ് എടുത്തിരിക്കുന്നത് അപ്പോൾ എല്ലാ വീട്ടിലും ഉള്ള കുറച്ചു സാധനങ്ങൾ ഉപയോഗിച്ചിട്ടും വളരെ ഈസി ആയിട്ട് ഉണ്ടാക്കിയെടുക്കാവുന്ന സാധനമാണ്.