17508 ദ്വീപുകൾ ഉൾപ്പെടുന്ന രാജ്യമാണ് ഇന്തോനേഷ്യം പ്രകൃതി വൈവിധ്യം വിളയാടുന്ന രാജ്യം ഈ കൂട്ടത്തിൽ ഒരു പ്രശസ്തമായ ദീപാണം എന്ന് പറയുന്ന ദ്വീപ് രണ്ടായിരത്തോളം മനുഷ്യർ ഇവിടെ താമസക്കാർ ആയിട്ട് ഉണ്ട് എന്നാൽ ഭൂമിയിലെയും ഏറ്റവും അപകടം നിറഞ്ഞ ദ്വീപുകളിൽ ഒന്നാണ് കോമഡി ഐലൻഡ് അതിനുള്ള കാരണമാണ് ഡ്രാഗൺസ് എന്ന ഭീകരജീവികൾ.