നമസ്കാരമില്ലാത്ത പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം തന്നെ ദത്തെടുക്കാൻ പോകുന്ന അമ്മയെക്കുറിച്ച് ഒരു കൊച്ചു കുട്ടിയും ജഡ്ജിയോട് പറഞ്ഞ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആകുന്നത് കുട്ടിയെ എടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കോടതിമുറിയിൽ നടക്കുന്നത് .
നമുക്ക് വീഡിയോയിൽ കാണാം ദത്തെടുക്കാൻ തയ്യാറായിട്ട് നിൽക്കുന്ന സ്ത്രീയും കുഞ്ഞും ജഡ്ജിയും എല്ലാവരും ആ കോടതി മുറിയിൽ ഉണ്ട് ഈ അഡോപ്ഷനെ കുറിച്ച് കുഞ്ഞിനെ എന്താണ് പറയാനുള്ളതെന്ന് ജഡ്ജിയെ ചോദിച്ചപ്പോൾ കുട്ടി പറഞ്ഞ വാക്കുകളാണ് ഏവരുടെയും കണ്ണും നനച്ചത് എനിക്ക് പറയാനുള്ളത് എന്തെന്നാൽ എനിക്ക് എന്റെ അമ്മയെ ഒരുപാട് ഇഷ്ടമാണ്.