നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പ്രസവിച്ച കുഞ്ഞിനെയും 38 ഉപേക്ഷിച്ച മാതാപിതാക്കൾ കുഞ്ഞിന്റെ കരച്ചിൽ കേട്ട് എത്തിയ ഉന്തുവണ്ടിക്കാരൻ പിന്നീട് നടന്നത് ചരിത്രം പ്രസവിച്ച ഉടനെ തന്നെ കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്ന നിരവധി വാർത്തകൾ നാം ദിനംപ്രതി കേൾക്കാറുണ്ട് അങ്ങനെ കുപ്പത്തിയിൽ ഉപേക്ഷിക്കപ്പെട്ട ഒരു കുഞ്ഞിനെയും ആ കുഞ്ഞിനെ വളർത്തിയ ഒരു മുഴു പട്ടിണിക്കാരന്റെയും വേറിട്ട ജീവിതകഥയാണ്.