`

കാൻസർ മൂലം മുടി മുറിക്കേണ്ടി വന്നപ്പോൾ അവൾക്ക് കണ്ണീരടക്കാനായില്ല എന്നാൽ ബാർബർ ചെയ്തത് കണ്ടോ?

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഹൃദയസ്പർശിയായ പല വീഡിയോകളും നമ്മൾ പ്രതിയെ സമൂഹമാധ്യമങ്ങളിൽ കാണാറുണ്ട് ചില വീഡിയോകൾ കണ്ടുകഴിഞ്ഞാലും ഒരുപാട് സമയത്തേക്ക് നമ്മുടെ മനസ്സിൽ ആ ചിത്രം നമ്മുടെ മനസ്സിൽ മായാതെ കിടക്കും അത്തരത്തിൽ നമ്മുടെ ഹൃദയത്തിൽ സ്പർശിക്കുന്ന ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങൾ ഇപ്പോൾ വൈറലാകുന്നത്.