നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കാട്ടിൽ വസിക്കുന്ന അനേകം ആളുകൾ ഉണ്ട് ജീവിക്കാൻ വേണ്ടി കാട് കയറുന്നവരും ഉണ്ട് എന്നാൽ പരിഹാസങ്ങൾ കേട്ട് മടുത്തും കാടുകയറുന്ന ഒരു മനുഷ്യനുണ്ട് ഇവിടെയും കുരങ്ങൻ എന്ന് മാത്രം വിളിച്ച് നാട്ടുകാർ ആട്ടിയോടിക്കുന്ന ഒരു പാവം.
ചെറുപ്പക്കാരനായ പയ്യൻ ഒരു സാധാരണ മനുഷ്യനെപ്പോലെ ആയിരുന്നില്ല ജനനം മുതലുള്ള അവന്റെ രൂപം ജനിച്ചപ്പോൾ ഒരു ചെറിയ ബോളിന്റെ മുല മാത്രമേ അവന്റെ തലയ്ക്ക് ഉണ്ടായിരുന്നുള്ളൂ പെരുമാറ്റവും വ്യത്യസ്തമായിരുന്നു