നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരുപാട് വൈവിധ്യമായ ജന്തു ജീവജാലങ്ങൾ കൊണ്ട് നിറഞ്ഞ മനോഹരമായ ഒരു ദ്വീപ് ഭൂഖണ്ഡമാണ് ഓസ്ട്രേലിയ ഓസ്ട്രേലിയ എന്ന് കേൾക്കുമ്പോൾ തന്നെയും കങ്കാരുകളെയും കോളുകളെയും ഫ്ലാറ്റ് ബസുകളെയും ചിലർക്ക് ദശലക്ഷക്കണക്കിന് .
വരുന്ന മൊയിലുകളെയും ഒക്കെ ആയിരിക്കും ഓർമ്മ വരിക എന്നാൽ ഈ മുയലുകൾ ഓസ്ട്രേലിയയിൽ ആദ്യ സ്ഥാപിക്കുന്നതിന് പിന്നിൽ ഒരു വിചിത്രമായ കഥയുണ്ട് ആ കഥയും ഓസ്ട്രേലിയയിലെയും മുയലുകൾക്ക് പിന്നീട് സംഭവിച്ച ചില ദാരുണമായ സംഭവവികാസങ്ങളുമാണ് ഇന്ന് നമ്മൾ കാണാനായിട്ട് പോകുന്നത്.