നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം മനുഷ്യരുടെ കാര്യം എടുത്താലും മൃഗങ്ങളുടെ കാര്യം എടുത്താലും ആളറിഞ്ഞു കളിച്ചില്ലെങ്കിൽ പണിതിച്ചു കിട്ടുന്നത് സ്വാഭാവികമാണ് അത്തരത്തിൽ എതിരാളികളെ നിസ്സാരമായി കണ്ട് പണി ഇരുന്നു വാങ്ങിച്ച ചില മൃഗങ്ങളെയാണ് ഈ വീഡിയോയിൽ നമ്മൾ കാണാനായിട്ട് പോകുന്നത് സമയം കളയാതെ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം.