`

കുരങ്ങുകളെ തിന്ന് ജീവിക്കുന്ന ഗോത്രത്തെ കണ്ടെത്തി!😱

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ശാസ്ത്രവും സാങ്കേതികവിദ്യയും എത്രത്തോളം പുരോഗമിച്ച ഈ 21 ആം നൂറ്റാണ്ടിൽ ഒന്ന് പതിനായിരക്കണക്കിന് വർഷങ്ങൾക്കു മുൻപ് മനുഷ്യർ ജീവിച്ചതുപോലെ മൃഗങ്ങളെ വേട്ടയാടിയും കാട്ടിലും കായ്ക്കറികൾ ഭക്ഷിച്ചു മാത്രം ജീവിക്കുന്ന.

   

ഒരു വിചിത്രമായ ഗോത്രം ഈ ഭൂമിയിലുണ്ടെന്ന് പറഞ്ഞു കഴിഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ എന്നാൽ വിശ്വസിച്ചേ മതിയാകുവും ആ വിചിത്രമായ ഗോത്രത്തിലേക്കും അവരുടെ അത്ഭുതവും നിക്കൂട്ടതയും നിറഞ്ഞ ജീവിതത്തിലേക്ക് ഇന്നത്തെ നമ്മുടെ യാത്ര.