നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പക്ഷികളെ കാണുന്നതും അവയെ വളർത്തുന്നതും ഒക്കെ ഒരുപാട് സന്തോഷവും കൗതുകവും നിറയുന്ന കാര്യമാണ് എന്ന് നമ്മൾ ഇഷ്ടപ്പെടുന്ന അതേ പക്ഷി വർഗ്ഗത്തിൽ തന്നെ മനുഷ്യനെ അടക്കം വേട്ടയാടുന്ന പക്ഷികളും ഉണ്ടെന്നു പറഞ്ഞു .
കഴിഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ വിശ്വസിക്കാൻ കുറച്ച് പ്രയാസമാണെങ്കിലും സംഭവം സത്യമാണ് അത്തരത്തിലുള്ള ഭൂമിയിലെ ഏറ്റവും അപകടകാരികൾ ആയിട്ടുള്ള പക്ഷികളെയാണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ ആയിട്ട് പോകുന്നത്.