നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എല്ലാവരും എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു കംപ്ലൈന്റ്റ് ആണ് കഫക്കെട്ട് എന്ന് പറയുന്നത് ഇതിന് പ്രായവ്യത്യാസമില്ലാതെ ചെറിയ കുട്ടികളും മുതൽ പ്രായമായ വരി വരെയും എല്ലാവരും പറയുന്ന ഒരു കാര്യമാണ് അപ്പോൾ എത്ര.
മെഡിസിൻസ് എടുത്താലും ഒരു മാറ്റവുമില്ല എന്തൊക്കെ ചെയ്തിട്ടും കുറയുന്നില്ല അതേപോലെതന്നെ എവിടുന്നാണ് ഇതിന് മാത്രം വരുന്നത് ഇങ്ങനെയൊക്കെയാണ് എല്ലാവരും ചോദിക്കാറുള്ളത് ഇതിന് എന്തൊക്കെ ചെയ്യാം എന്തൊക്കെയാണ് ഇതിന്റെ കാരണങ്ങള് എന്നൊക്കെയാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ ഡിസ്ചാർജ് പോകുന്നത്.