നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വെയിറ്റ് ലോസ് ജേണി സ്റ്റാർട്ട് ചെയ്യുന്ന സമയത്ത് ഒരുപാട് ആളുകൾ നിരാശ വരുകയാണ് ഞാൻ ഒരുപാട് ഡേറ്റ് എടുക്കുന്ന സമയത്ത് ഭക്ഷണമൊക്കെ കുറയ്ക്കുകയാണ് അപ്പോൾ അതിന്റെ ഭാഗമായിട്ട് എനിക്ക് ക്ഷീണം വരുമോ ചില വൈറ്റമിൻസ് ഡിവിഷൻസ്.
വരുമോ എന്നുള്ള ഡൗട്ട്സ് ഒക്കെ ഒരുപാട് ആളുകൾ ഉണ്ട് അപ്പോൾ നമ്മൾ പ്രോപ്പർ ആയിട്ട് ഹെൽത്തി ആയിട്ടുള്ള ടൈറ്റാണ് ഫോളോ ചെയ്യുന്നത് എങ്കിലും നമുക്ക് ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഒന്നും വരില്ല.