നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഒരു വ്യക്തിയുടെ ജീവിതത്തിൽ അനുകൂലമായ കാര്യങ്ങൾ അല്ലെങ്കിൽ ശുഭകരമായിട്ടുള്ള കാര്യങ്ങൾ സംഭവിക്കുന്നതിനു മുൻപ് ചില സൂചനകൾ ലഭിക്കുന്നതാകുന്നു ചില ലക്ഷണങ്ങൾ പ്രകടമാകും അതിൽ പക്ഷികളുമായി ബന്ധപ്പെട്ട് മൃഗങ്ങളുമായി ബന്ധപ്പെട്ടോ ആകാം.
പത്രത്തിൽ വളരെയധികം പ്രാധാന്യം അർഹിക്കുന്ന ശുഭകരമായിട്ടുള്ള സൂചനകൾ തരുന്ന ഒരു പക്ഷി തന്നെയാണ് ഉപ്പൻ ഉപ്പനുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ഇവിടെ പരാമർശിക്കാൻ ആയിട്ട് പോകുന്നത് ഉപ്പൻ വീട്ടിൽ നിത്യവും വരാറുണ്ട് എന്നുണ്ടെങ്കിൽ തീർച്ചയായിട്ടും ആ വീട്ടിലെ സ്ത്രീകളിൽ ഞാനീ പരാമർശിക്കുന്നതായ കാര്യങ്ങൾ ഒഴിഞ്ഞു പോകുന്നതുമാണ്.