നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ആരാധികേയം എന്തെന്നറിയാത്ത ആരാധനയുടെ ആരോപണസരം പാടിയും റേഡിയോയിലൂടെ ഒഴുകിവന്ന ഗാനത്തിന് കാതോർത്ത് പുറത്തേക്ക് കണ്ണും നട്ട് അശുദ്ധി നിന്നും കണ്ണത്ത ദൂരത്തോളം പച്ചപ്പ് നിറഞ്ഞ വയൽ മനോഹരമായ കാഴ്ച.
നീലാകാശത്തിന് താഴെ പച്ചക്കടൽ എന്ന് പറയുന്നതും ഒരുപക്ഷേ ഇതാ റേഡിയോയിലെ ഗാനം പിന്നെയും അവളുടെ ശ്രദ്ധ അതിലേക്ക് ക്ഷണിച്ചുവും എന്തെന്നറിയാത്ത ഒരു ആരാധനയുടെ ആരോഹണസ് പാടിയും ആരാധന ഈ ജന്മത്തിൽ ഒരാളോടും മാത്രമേ തോന്നിയിട്ടുള്ളൂ.