നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു ടോപ്പിക്കും ആയിട്ടാണ് ഞാൻ വന്നിരിക്കുന്നത് യോഗ ഫോർ ബെല്ലി ഫാറ്റ് എല്ലാവർക്കും ഒരുപോലെ നേരിടുന്ന ഒരു പ്രശ്നമാണ് ബെല്ലി ഫാറ്റ് കുടവയറും അപ്പോൾ ഇത് കുറയാൻ എന്താണ് മാർഗം അടുത്ത വീഡിയോയിൽ ഇത് പറയാം എന്നൊക്കെ ഒത്തിരി പേർക്ക് ഞാൻ പ്രോമിസ് കൊടുത്തിട്ടുണ്ട് ആയിരുന്നു ഇന്ന് ഞാൻ മൂന്ന് കാര്യങ്ങളാണ് പ്രധാനപ്പെട്ട മൂന്നു കാര്യങ്ങളാണ് ഇന്ന് ഇവിടെ ചർച്ച ചെയ്യാനായിട്ട് പോകുന്നത്.