`

അലർജി ഉള്ളവർ നിർബന്ധമായും കാണുക

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം വിട്ടുമാറാത്ത തുമ്മൽ അലർജിയും മൂക്കൊലിപ്പും മൂക്കടപ്പ് മൂക്കിലെ ദശാം കണ്ണ് ചൊറിച്ചില്ലേ തൊണ്ടയിലുള്ള ഇറിറ്റേഷൻ മണം കിട്ടാതെ ഇരിക്കാം ശ്വാസം മുട്ടല്ലേ കപം കൂടിയിട്ടുള്ള തലവേദന ഇങ്ങനെ അലർജി രോഗങ്ങൾ കൊണ്ട് ഒരുപാട് .

   

പേർ കഷ്ടപ്പെടുകയാണ് പലപ്പോഴും അത്തരം ആളുകൾ ഒരു ഓഫീസിലേക്ക് വന്നു കഴിഞ്ഞാൽ ഒരു എസിയുടെ താഴെ നിന്ന് കഴിഞ്ഞാൽ അവരങ്ങ് തുമ്മാൻ തുടങ്ങും ജോലി ചെയ്യാൻ ആയിട്ട് പ്രയാസപ്പെട്ട് ഒതുങ്ങി കൂടുന്ന ഒരു അവസ്ഥയാണ് ഉള്ളത് എന്ന് അത്തരക്കാർക്കുള്ള വീഡിയോ ആണ് ഇത്.