നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം… പ്രീതിക്ക് സർക്കാർ ആശുപത്രിയോട് അത്ര താല്പര്യമില്ല അവിടെ ഒരു വൃത്തി ഉണ്ടാവില്ല പിന്നെ മരുന്ന് ആണെങ്കിൽ ചിലതൊക്കെ പുറത്തുനിന്നു വാങ്ങേണ്ടിവരും പിന്നെ സുജിമുറിയുടെ കാര്യം ഓർക്കാനേ വയ്യ ആരെങ്കിലും .
കാണാൻ വന്നാൽ അതിനും പറ്റില്ല ഇതൊക്കെ അച്ഛൻ സുഖമില്ലാതെ കിടന്നപ്പോൾ ഉണ്ടായ അനുഭവങ്ങൾ ആയിരുന്നു പാപം ഇപ്പോൾ അച്ഛൻ ഓർമ്മയായിട്ടും ആറുവർഷമായിരിക്കുന്നു അതിനുശേഷം പിന്നെ സർക്കാർ ആശുപത്രികളോട് ഒരു വല്ലാത്ത കാരണം പിന്നെ അതുവഴി പോയിട്ടുമില്ല.