`

മുടിയില്‍ ഈ ചേരുവ കൂടെ ചേര്‍ത്ത് ഒറ്റ പ്രാവശ്യം ഇതുപോലെ ചെയ്താല്‍

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മുടി പൊട്ടിപ്പോകുന്നു മുടികൊഴിയുന്നതും അതേപോലെതന്നെ ഓടി ഒക്കെ ഡ്രൈ ആയി ഇരിക്കുന്നതും അത് മൂലം താരങ്ങൾ ഉണ്ടാകുന്നു മുടിയുടെ അറ്റം മുടിക്ക് ഒട്ടും സ്ട്രെങ്ത് എല്ലാം ഒന്ന് വലിച്ചാൽ പൊട്ടിപ്പോകും എന്നിങ്ങനെ

   

ഒരുപാട് പ്രശ്നങ്ങളും ആളുകളും മുടിയെ കുറിച്ച് പറയാറുണ്ട് ഇങ്ങനെയുള്ള പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചുകൊണ്ട് മുടി നല്ല ആരോഗ്യത്തോടെ വളരുന്നതിനും മുടിയിലെ താരൻ എല്ലാം മാറുന്നതിനും എല്ലാം സഹായിക്കുന്ന ഒരു അടിപൊളി ഹെയർ മാസ്ക് ഉണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിവ് ഈ വീഡിയോ മുഴുവനായും കാണുക.