നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം …. മിക്ക പുരുഷന്മാരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട് ലൈംഗികമായി സ്റ്റാമിന ഉയർത്തുവാൻ എന്താണ് മാർഗം അഥവാ സ്റ്റാമിന ഉയർത്തുന്നതിനേയും നാച്ചുറൽ ആയിട്ടുള്ള പ്രകൃതിദത്തം ആയിട്ടുള്ള എന്തെങ്കിലും മെത്തേഡുകൾ .
ഉണ്ടോ ഇത്തരം മെത്തേഡുകൾ പലതുമുണ്ട് എന്നിരുന്നാൽ ആ മെത്തേഡുകൾ അതേ രീതിയിൽ പ്രാവർത്തികമാക്കുക എന്നത് കുറച്ച് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ് സ്റ്റാമിന ഉയർത്തുക എന്നുള്ളത് കൊണ്ട് ഉദ്ദേശിക്കുന്നത് ലൈംഗികമായ അല്ലെങ്കിൽ ലൈംഗികമായ ശക്തി ഉയർത്തുക എന്നുള്ളതാണ്.