`

നിങ്ങളുടെ കൈകള്‍ ഇങ്ങനെയാണോ വിഷമിക്കേണ്ട വെളുപ്പിക്കാം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒട്ടുമിക്കവാറും എല്ലാവർക്കും ഉള്ള ഒരു പരാതിയും പ്രശ്നവും ആണ് കൈകളിൽ വെയിലടിക്കുന്ന ഭാഗത്തും കറുത്ത നിറം ഉണ്ടാകുന്നു എന്നാണ് ഈ പ്രശ്നമുണ്ടാകുന്നവരുടെ കൈ നോക്കിയാൽ മനസ്സിലാകും കൈമുട്ടിനു മുകളിൽ ഷർട്ട്.

   

അല്ലെങ്കിൽ ചുരിദാറിന്റെ മുകളിൽ കയറി വരുന്ന ഭാഗം വരെയും മറ്റൊരു കളറും അതിനു താഴെ വേറൊരു കളറും ആകുമോ എന്ന് നമ്മൾ ഇവിടെ പരിശോധിക്കുന്നത് ഈ പ്രശ്നം എങ്ങനെ വളരെ എളുപ്പത്തിൽ പരിഹരിക്കാം എന്നാണ്.