`

തുണികളിലെ വാഴക്കറ എത്ര പഴകിയാലും പാടുകൾ പൂർണ്ണമായി മാറ്റാം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈ കറ കളയാനും വാഴ കറിയായാലും എന്ത് കറിയായാലും നമുക്ക് കളയാനുള്ള കിടിലൻഡിപി ആയിട്ടാണ് ഇന്നത്തെ വീഡിയോ എന്ന് പറയുന്നത് ആദ്യത്തെ ടിപ്പ് എന്ന് പറയുന്നത് നമ്മൾ പാത്രത്തിലെ എണ്ണം എഴുതും അത് നീയും വറുത്തതോ .

   

ചിക്കൻ ചെയ്തു കഴിയുമ്പോൾ നന്നായിട്ട് അതിന്റെ ഓയിൽ അംശം ഉണ്ടാകും നമുക്ക് നല്ല ബുദ്ധിമുട്ടായിരിക്കും അതിനുവേണ്ടിയിട്ട് നമ്മൾ ഒരു പേപ്പർ കഷ്ണം അല്ലെങ്കിൽ ന്യൂസ് പേപ്പർ എന്തെങ്കിലും എടുത്ത് ആദ്യം നമ്മളെ ഇത് നന്നായി തുടച്ചു കൊടുക്കുക തുടർച്ച എണ്ണമഴക്ക് ആദ്യം തന്നെ മാറ്റാം അതിലേക്ക് തിളപ്പിച്ചാറിയ വെള്ളം അത് ഏത് പാത്രത്തിലായാലും ചൂടുള്ള വെള്ളം നന്നായിട്ട് ഒഴിച്ചു കൊടുക്കുക.