നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ശരീരത്തിന് എന്തെങ്കിലും അത് എന്തെങ്കിലും മാറ്റങ്ങളും വരുത്തണം എന്നുണ്ടെങ്കിൽ മാത്രമാണ് നമ്മൾ ഈ പ്ലാസ്റ്റിക് സർജറി ചെയ്യുന്നത് സർജറി ചെയ്യുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല എന്നാലേ നല്ല സൗന്ദര്യമുള്ള മുഖം പ്രാസിക് സർജറി ചെയ്തിട്ട്.
പ്ലാസ്റ്റിക് പോലെ ആക്കിയ ആൾക്കാരെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ നമ്മൾ ഇന്നത്തെ വീഡിയോയിലെ സംസാരിക്കാൻ ആയിട്ട് പോകുന്നത് പ്ലാസ്റ്റിക് സർജറി ചെയ്തിട്ട് അവരുടെ മുഖം വളരെയധികം വിരൂപം ആയിട്ടുള്ള രീതിയിലേക്ക് ആക്കിയ നാല് പേരെ കുറിച്ചിട്ടാണ്.