നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈ വീഡിയോ എല്ലാവർക്കും ഇഷ്ടപ്പെടില്ല വീഡിയോയുടെ തുടക്കത്തിൽ തന്നെ ഇത് പറഞ്ഞാൽ നിങ്ങൾ ഈ വീഡിയോ കാണൂല്ല എന്ന് പക്ഷേ സത്യം അതാണ് കാരണം ഇന്നത്തെ വീഡിയോയിൽ നമ്മൾ ചൈനക്കാരുടെ വളരെയധികം .
വിചിത്രം ആയിട്ടുള്ള ഭക്ഷണരീതികൾ കുറിച്ചിട്ടാണ് സംസാരിക്കാനായിട്ട് പോകുന്നത് അപ്പോൾ പലർക്കും ഇതൊക്കെ കണ്ടാൽ അറപ്പ് വരാൻ സാധ്യതയുണ്ട് അങ്ങനെയുള്ളവർക്ക് ഈ വീഡിയോ തുടക്കത്തിൽ തന്നെ സ്കിപ്പ് ചെയ്യാവുന്നതാണ് അല്ലാത്തവർ ഈ വീഡിയോ മുഴുവനായിട്ടും കാണാനായിട്ട് ശ്രമിക്കുക.