`

പുരുഷന്മാർ സ്ത്രീകളിലെ ഈ രഹസ്യം അറിയാതെ പോകരുത്

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പൊതുവേ നമ്മൾ സ്ത്രീകൾ പറയാറുണ്ട് സമയം ആവാറായി മെൻസസ് വരാറായി എല്ലാ ബുദ്ധിമുട്ടുകളും ഇനി തുടങ്ങും ഭയങ്കര പ്രയാസമാണ് മെൻസസ് ഉള്ള സമയത്ത് നമുക്ക് ഒന്ന് ചിന്തിക്കാൻ പോലും പറ്റില്ല അത്രയും ടെൻഷൻ ഉള്ളവർ ഉണ്ട് ചില .

   

ആൾക്കാർക്ക് വളരെ സുഖമായിട്ട് കഴിഞ്ഞു പോകാൻ അഞ്ചാറ് ദിവസം വലിയ പ്രശ്നം ഉണ്ടാകില്ല നോർമൽ ബ്ലീഡിങ് ആയിരിക്കും വേറെ വലിയ കുഴപ്പങ്ങളൊന്നും ഉണ്ടാവില്ല ഇത് ഇങ്ങനെ മാസം വരുന്ന ഒരു സംഭവമാണ് വേറെ ചിലർക്ക് ഞാൻ പറഞ്ഞ പോലെ തന്നെ ഈ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട് അമിതമായുള്ള വേദന.