`

കപ്പ കൃഷിക്കാരന്‍ പറഞ്ഞു തന്ന സൂത്രം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അപ്പോൾ ഇന്നത്തെ വീഡിയോ എന്ന് പറയുന്നത് പെരുച്ചാഴിയെ തിരുത്തുന്ന ഒരു കിടിലം വീഡിയോ ആണ് എനിക്ക് ഈ ടിപ്പ് പറഞ്ഞുതന്നത് നമ്മുടെ കപ്പ് തോട്ടത്തിലെ ചേട്ടനാണ് കപ്പ് കൃഷി ഒക്കെ ചെയ്യുന്നവർക്ക് ഒക്കെ ഭയങ്കര യൂസ്ഫുൾ ആയിട്ടുള്ള ഒരു വീഡിയോ ആണ് ഇന്നത്തെ വീഡിയോ എന്ന് പറയുന്നത്.