നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യാനായിട്ട് പോകുന്നത് ടെസ്റ്റോസ്റ്റിറോൺ എന്നുപറയുന്ന പുരുഷ ഹോർമോണിനെ കുറിച്ചും അതിന്റെ ഉത്പാദനത്തെക്കുറിച്ചും അത് എങ്ങനെ ഉണ്ടാക്കാം ഭക്ഷണത്തിൽ എന്തൊക്കെ ശ്രദ്ധിക്കാൻ ആയിട്ട് പറ്റും.
എന്നുള്ളതിനെക്കുറിച്ചാണ് അതിനെ അവോയ്ഡ് ചെയ്യേണ്ട ചില ഭക്ഷണകാര്യങ്ങളെ കുറിച്ചും ഒക്കെയാണ് പ്രമേഹം എന്ന് പറയുന്ന അസുഖം അല്ലെങ്കിൽ പുകവലി ശീലം നമ്മുടെ ശരീരത്തിലോ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ അത് തലച്ചോറിൽ ആയിരിക്കാം ഹൃദയത്തിൽ ആയിരിക്കാം അല്ലെങ്കിൽ പുരുഷ ലിംഗത്തിൽ ആയിരിക്കാം.