`

ഈ ഒരൊറ്റ ടിപ്സ് മതി വീട്ടിലുള്ള എലികളെ എല്ലാം തുരത്തി ഓടിക്കാം..

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവരും വീട്ടിൽ വളരെയധികം ബുദ്ധിമുട്ടും പ്രശ്നങ്ങളും അനുഭവിക്കുന്ന ഒരു വിഷയത്തെക്കുറിച്ചാണ്.. അതുപോലെതന്നെ രണ്ടു വീഡിയോസ് ആണ് ഉള്ളത്.. ഇത് ഒരുപാട് ആളുകൾ ചെയ്ത നല്ല നല്ല റിസൾട്ട് കിട്ടിയ ഒരു ടിപ്സ് കൂടിയാണ്.. ഇത് നിങ്ങൾ ചെയ്തിട്ട് നല്ല റിസൾട്ട് കിട്ടുകയാണെങ്കിൽ തീർച്ചയായിട്ടും നിങ്ങളുടെ ഫ്രണ്ട്സിനും ഫാമിലി മെമ്പേഴ്സിനും എല്ലാം കൊടുക്കണം.. ആദ്യത്തെ ടിപ്സ് എങ്ങനെയാണ് .

   

ചെയ്യുന്നത് എന്ന് നോക്കാം അതിനായിട്ട് നമ്മൾ ഇവിടെ ഒരു പാത്രം എടുത്തിട്ടുണ്ട്.. അതിലേക്ക് മൂന്ന് ടീസ്പൂൺ ഗോതമ്പ് അല്ലെങ്കിൽ ആട്ട ഇടുക.. അപ്പോൾ ഈ ഒരു ടിപ്സ് വച്ചിട്ട് നമ്മൾ നമ്മുടെ വീട്ടിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒരാളെ തുരത്തി ഓടിക്കാൻ പോകുകയാണ്.. അടുത്തതായിട്ട് നമുക്ക് വേണ്ടത് കുരുമുളകാണ്.. ഈ കുരുമുളക് നല്ലപോലെ ഇടികല്ലിലിട്ട് പൊടിച്ചെടുക്കണം.. പൊതുവേ വീട്ടിൽ എലി ശല്യം ഉണ്ടാകുമ്പോൾ എല്ലാവരും മാർക്കറ്റുകളിൽ നിന്നും കിട്ടുന്ന ഒരു സാധനങ്ങൾ വാങ്ങിയാണ് ഉപയോഗിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…