`

നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ആഗ്രഹിക്കുന്ന നടക്കാൻ കഴിയാത്ത എത്ര വലിയ ആഗ്രഹങ്ങളും നടക്കും..

ദാരിദ്ര്യം എന്നുള്ള വാക്കിൻറെ അർത്ഥം എന്താണെന്ന് ചോദിച്ചാൽ എല്ലാ ആളുകളും പറയുന്നത് പണമില്ലാത്ത അവസ്ഥയാണ് ദാരിദ്ര്യം എന്നാണ്.. എന്നാൽ നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം പണമില്ലാത്ത അവസ്ഥ മാത്രമല്ല ദാരിദ്രമായി മാറുന്നത് മനസ്സമാധാനം ഇല്ലെങ്കിൽ അത് ഒരു വലിയ ദാരിദ്ര്യം തന്നെയാണ്.. സ്നേഹവും കരുതലും കിട്ടേണ്ട അടുത്തുനിന്ന് അത് വേണ്ടപോലെ തന്നെ ലഭിച്ചില്ലെങ്കിൽ അതും ഈ പറഞ്ഞ പോലെ തന്നെ ദാരിദ്ര്യത്തിന് സമ്മതമാണ്…

   

അതുപോലെതന്നെ കാലങ്ങളായിട്ട് വിട്ടുമാറാത്ത രോഗങ്ങളുമായിട്ട് ഒരു വ്യക്തി അലയുകയാണ് എങ്കിൽ അതും ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം ദാരിദ്രമാണ് എന്ന് തന്നെ പറയാം.. അല്ലെങ്കിൽ കയ്യിൽ പണമില്ലാത്ത അവസ്ഥയെ മാത്രം നമ്മൾ ദാരിദ്ര്യമായിട്ട് കണക്കാക്കാൻ പാടില്ല.. എന്നാൽ ഈ പറയുന്ന എല്ലാ രീതിയിലുള്ള.

ദാരിദ്രങ്ങളും ജീവിതത്തിൽ നിന്നും മാറ്റാൻ സാധിക്കുന്നില്ല.. ദൈവത്തിൻറെ അനുഗ്രഹം ഒന്നും മാത്രം മതി ജീവിതം രക്ഷപ്പെടാനായിട്ട്.. ശരിക്കും പണം കണ്ടാൽ അല്ലെങ്കിൽ സ്വർണം കണ്ടാൽ കണ്ണ് മഞ്ഞളിക്കുന്നത് മനുഷ്യന്മാർക്ക് തന്നെയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….